ഇന്ത്യൻ ഡന്റൽ അസോസിയേഷൻ - ഐഡിഎ കേരളാ സ്റ്റേറ് സ്പോർട്സിന്റെ ഭാഗമായി നടത്തിയ സംസ്ഥാന തല ഷട്ടിൽ ടൂർണമെന്റിൽ കോസ്റ്റൽ മലബാർ ബ്രാഞ്ചിന് ഡബിൾസിൽ രണ്ടാം സ്ഥാനം.
ബ്രാഞ്ചിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡോ.എസ്. വിജയ്നാഥ് - ഡോ. ധനേഷ് എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്. തിരുവനന്തപുരത്താണ് മത്സരങ്ങൾ നടന്നത്.
No comments