അടിക്കടിയുള്ള ഇന്ധനവിലവർധന: നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നിരന്തരം വിലവർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
നേതാക്കളായ മാമുനി വിജയൻ,മഡിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, ബാബു മൂത്തല, കെ.സലു, കോറോത്ത് കമലാക്ഷൻ, ഫൈസൽ പേരോൽ, കെ.കുഞ്ഞികൃഷ്ണൻ, ദിനേശ് കരിങ്ങാട്ട്, കെ.കെ. കൃഷ്ണൻ, പ്രകാശൻ കൊട്ര, അഡ്വ കെ.വി രാജേന്ദ്രൻ, കെ.വി. സുരേഷ് കുമാർ, സി വിദ്യാധരൻ, പി. രതീഷ്, കെ. ചന്ദ്രശേഖരൻ, കെ സുകുമാരൻ, കെ.വി. ശശികുമാർ, വി.കെ. രാമചന്രൻ, സി സുനിൽകുമാർ, ഉണ്ണി വേങ്ങര, വിനോദ് പൈനി,ഇട്ടപ്പുറം പ്രദീപൻ, കെ. പി. ശശി, അനൂപ് ഓർച്ച, കെ. എം ശ്രീജ, കെ. എം രവീന്ദ്രൻ, സതീശൻ കെ, കമലാക്ഷൻ തേർ വയൽ, പി.യു വേണുഗോപാലൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
No comments