നീലേശ്വരം അഴിത്തല ബീച്ചിൽ നിന്ന് കളഞ്ഞു കിട്ടിയ 37,000 രൂപ ഉടമസ്ഥനെ ഏൽപ്പിച്ച് യുവാവ് മാതൃക കാട്ടി.
അഴിത്തലയിലെ കെ.കെ.അഖിലിന്റെ സത്യസന്ധതയാണ് നാടിന്റെ കയ്യടി നേടിയത്. കളഞ്ഞു കിട്ടിയ തുക അഴിത്തലയിലെ തീരദേശ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പോലീസ് ഉടമസ്ഥനെ കണ്ടെത്തി തുക കൈമാറി.
No comments