കാൻഫെഡ് കാസർഗോഡ് ജില്ലാ സമ്മേളനം കോട്ടപ്പുറത്ത് നടന്നു
കാൻഫെഡ് കാസർഗോഡ് ജില്ലാ സമ്മേളനം കോട്ടപ്പുറം ഡ്രീം പാലസ് ഹൗസ് ബോട്ടിൽ വച്ച് നടത്തി .കെ വി രാഘവന്റെ അധ്യക്ഷതയിൽ ജില്ലാ ചെയർമാൻ പ്രൊ: കെ പി ജയരാജൻ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സി സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ: ടി എം സുരേന്ദ്രനാഥ് ,ടി വി മാധവൻ ,ടി പി വിജയൻ, കെ വി കൃഷ്ണൻ ,സി എൻ ഭാരതി ,സുകുമാരൻ ചെറുവത്തൂർ ,ടി പി ജയരാജൻ ,കെ വി ശശികുമാർ ,സി പി വി വിനോദ് കുമാർ ,ആയിഷ മുഹമ്മദ് ,ജനാർദ്ദനൻ ചെമ്പേന ,എന്നിവർ സംസാരിച്ചു സി സുകുമാരൻ സ്വാഗതവും രാഘവൻ മാണിയാട്ട് നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികളായിപ്രഫ: കെ പി ജയരാജൻ ചെയർമാൻ സിസുകുമാരൻ ഓർഗനൈസിങ് സെക്രട്ടറി ,രാഘവൻ മാണിയാട്ട് ട്രഷറർ അടങ്ങിയ21 അംഗങ്ങൾ അടങ്ങിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
No comments