നീലേശ്വരം പട്ടേന സുവർണ്ണവല്ലി ശ്രീ രക്തേശ്വരി മഠം പുന:പ്രതിഷ്ഠയ്ക്കുള്ള ഫണ്ട് സമർപ്പണം നടത്തി.
നീലേശ്വരം പട്ടേന സുവർണ്ണവല്ലി ശ്രീ രക്തേശ്വരി മഠം പുന:പ്രതിഷ്ഠയ്ക്കുള്ള ഫണ്ട് സമർപ്പണം നടത്തി.
ചിത്രകാരനും ശിൽപിയുമായ പ്രഭൻ നീലേശ്വരത്തിൽ നിന്ന് പുനരുദ്ധാരണ കമ്മിറ്റി ട്രഷറർ സി.വി ശശി ഫണ്ട് ഏറ്റുവാങ്ങി. വെതിരമന ശ്രീധരൻ നമ്പൂതിരി , സി വി ശങ്കരൻ കുട്ടി, രവീന്ദ്രൻ. വൈ,വിനോദ് ആചാരി, രാജൻ പി വി , നാരായണൻ വി.വി, ബാലൻ തലക്കാട്ട് , മോഹൻ പ്രകാശ് , അനിൽ പട്ടേന, ശ്രീജേഷ്, ജിനേഷ് പി വി എന്നിവർ സംസാരിച്ചു.
No comments