Breaking News

സിഎംപി ജനറൽ സെക്രട്ടറി സി.പി ജോണിന്റെ അറസ്റ്റ്: പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് പന്തംകൊളുത്തി പ്രകടനം നടത്തി

ആശാ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച സി എം പി ജനറൽ സെക്രട്ടറി സി.പി ജോണിനെ പോലിസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി . സി. എം പി ജില്ല സെക്രട്ടറി സി.വി തമ്പാൻ   സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ടി.വി ഉമേശൻ'  കെഎസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ടി.കെ വിനോദ്   കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി. കമലാക്ഷ   ജില്ലാ കമ്മിറ്റി അംഗം നിവേദ് രവി  കോൺഗ്രസ് നേതാവ് വി.ഗോപി   . പത്മരാജൻ ഐങ്ങോത്ത് എന്നിവർ നേതൃത്വം നൽകി

No comments