Breaking News

മടക്കര ബോട്ടിടിച്ച് കാണാതായ മണല്‍ വാരല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെറുവത്തൂര്‍ മടക്കര മത്സ്യബന്ധന തുറമുഖത്തിന് സമീപം തോണിയില്‍ ബോട്ടിടിച്ച് കാണാതായ മണല്‍ വാരല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാവുഞ്ചിറ കൃത്രിമ ദ്വീപിനു സമീപമാണ് അപകടം നടന്നത്.

No comments