Breaking News

എൻഎസ് സി ബാങ്ക് എ ക്ലാസ് മെമ്പർമാർക്ക്ലാഭവിഹിതം വിതരണം നാളെ മുതൽ

നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാർക്കുള്ള 2024-25 വർഷത്തെ ലാഭവിഹിതം നാളെ മുതൽ ഹെഡ് ഓഫീസിൽ നിന്ന് വിതരണം ചെയ്യുമെന്ന് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ അറിയിച്ചു.

No comments