Breaking News

ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയും പ്രമുഖ സോഷ്യലിസ്റ്റുമായ എം വി ചെറിയമ്പുമാസ്റ്റർ (82) അന്തരിച്ചു.

കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയും പ്രമുഖ സോഷ്യലിസ്റ്റുമായ എം വി ചെറിയമ്പുമാസ്റ്റർ (82) അന്തരിച്ചു. എടാട്ടുമ്മൽ സ്വദേശിയും ഉദിനൂർ സൗത്ത് ഇസ്ലാമിയ എൽ പി സ്കൂൾ റിട്ട. അധ്യാപകനുമാണ്. 
ഭാര്യ: വല്ലി, മക്കൾ: മായ, താര , തനൂജ് , മഹീജ്.മരുമക്കൾ: ഭാസ്ക്കരൻ,കൃഷ്ണൻ, അനു, ശില്പ. സഹോദരങ്ങൾ:
എം വി കൃഷ്ണൻ ,എം വി രാധ ,പരേതരായ എം.വി രാമൻ കാരണവർ, എം വി കുഞ്ഞപ്പൻ, എം വി ഗോവിന്ദൻ .
മൃതദേഹം ലൈഫ് കെയർ ഹോസ്പിറ്റലിൽ.
സംസ്കാരം പിന്നീട്.

No comments