Breaking News

ഇരിയ ലാലൂർ തോട്ടത്തിൽ വി.എം.ശാരദ അമ്മ (79) അന്തരിച്ചു.

കാഞ്ഞങ്ങാട് : ഇരിയ ലാലൂർ തോട്ടത്തിൽ വി.എം.ശാരദ അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ കല്ലളി പള്ളിയത്ത് കുഞ്ഞിക്കൃഷ്ണൻ നായർ. മക്കൾ: വത്സല, രമ, അനിത, ബീന. മരുമക്കൾ: കെ.എം.പത്മനാഭൻ നായർ, പി.യു. അരവിന്ദാക്ഷൻ നായർ, പി.സുരേഷ്, പരേതനായ പി.വി.കൃഷ്ണൻ നായർ. സഹോദരങ്ങൾ: വി.എം. പത്മാവതി അമ്മ, ഇന്ദിര അമ്മ, പരേതരായ പത്മനാഭൻ മഡിയൻ നായരച്ഛൻ, രാഘവൻ നായർ, നാരായണി അമ്മ, അരവിന്ദാക്ഷൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.

No comments