Breaking News

നീലേശ്വരം കോട്ടപ്പുറം സ്കൂളിലെ പാചകത്തൊഴിലാളി കടിഞ്ഞിമൂലയിലെ ഈയ്യക്കാട് നാരായണി (70) അന്തരിച്ചു

നീലേശ്വരം കോട്ടപ്പുറം സ്കൂളിലെ പാചകത്തൊഴിലാളി കടിഞ്ഞിമൂലയിലെ ഈയ്യക്കാട് നാരായണി (70) അന്തരിച്ചു. മകൾ: ജിജി. മരുമകൻ: വിശ്വംഭരൻ (കൊയാമ്പുറം). സഹോദരങ്ങൾ: കല്യാണി (കോതോട്ട്), കാർത്യായനി, സാവിത്രി (ഇരുവരും കടിഞ്ഞിമൂല), പരേതനായ അമ്പു.

No comments