കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന നീലേശ്വരം തട്ടാച്ചേരിയിലെ ശ്രുതി.എസ്.ശശി (31) അന്തരിച്ചു. എറുവാട്ടംകുണ്ടിൽ ശശിധരന്റെയും പരേതയായ ശ്രീദേവിയുടെയും മകളാണ്. ഭർത്താവ്: എ.രഞ്ജിത്ത് (ആർട്ടിസ്റ്റ്). സഹോദരൻ: അഡ്വ.ശരത്.എസ്.ശശി (അഭിഭാഷകൻ, ഹൊസ്ദുർഗ് ബാർ).
No comments