. നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനം പത്താമുദയം അടിയന്തിരം 27/niതിങ്കളാഴ്ച നടക്കും. വൈകുന്നേരം 6മണിക്ക് ദീപാരാധന. 8മണിമുതൽ അകമ്പാട് കർമ്മങ്ങൾ നടക്കും. തുടർന്ന് നിർമ്മാലൃ വിതരണം,
നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനം പത്താമുദയം അടിയന്തിരം 27 ന്
Reviewed by test
on
October 23, 2025
Rating: 5
No comments