Breaking News

കാര്യംങ്കോട് അംഗണവാടിക്ക് ഏറുമാടം ഫ്രണ്ട്സ് കാര്യംങ്കോട് വാട്ടർ പ്യൂരിഫയർ നൽകി.

കാര്യംങ്കോട് അംഗണവാടിക്ക് ഏറുമാടം ഫ്രണ്ട്സ് കാര്യംങ്കോട് വാട്ടർ പ്യൂരിഫയർ നൽകി. ഉദ്ഘാടനം വാർഡ് കൗൺസിലർ കെ. നാരായണൻ നിർവ്വഹിച്ചു. അങ്കൺവാടി വർക്കർ ശ്യാമള എം.വി. സ്വാഗതം പറഞ്ഞു.ി പി. രാധ. ഏറുമാടം ഫ്രണ്ട്സിനു വേണ്ടി ദിൽരാജ് കെ. എന്നിവർ സംസാരിച്ചു. അങ്കൺവാടി കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, കൂട്ടായ്മ അംഗങ്ങളായരജീഷ് പി.വി , രതീഷ് ടി.വി.സനോജ് ടി.വി. അർജുൻ,നവനീത്, ഷാരോൺ എന്നിവരും പങ്കെടുത്തു. അങ്കണവാടി ഹെൽപ്പർ ഉഷ കെ.വി. നന്ദി രേഖപ്പെടുത്തി.

No comments