Breaking News

ജില്ലാതല ഭിന്നശേഷി അത്ലറ്റിക്ക് മീറ്റ് സംഘടിപ്പിക്കുന്നു: സംഘാടകസമിതി രൂപീകരണ യോഗം 26ന് നീലേശ്വരം മർച്ചൻസ് അസോസിയേഷൻ ഹാളിൽ

സ്പോർട്സ് അസോസിയേഷൻ ഓഫ് ഡിഫറെൻ്റലി ഏബിൾഡ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ അവസാനവാരം ജില്ലാതല ഭിന്നശേഷി അത് ലറ്റിക്ക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മീറ്റിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം 26ന് നീലേശ്വരം മർച്ചൻസ് അസോസിയേഷൻ ഹാളിൽ നടക്കും. മുഴുവൻ സ്പോർട്സ് പ്രേമികളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

No comments