Breaking News

ദേശീയ സേവാഭാരതി: നീലേശ്വരം സ്വദേശിനി സംഗീത വിജയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം

നീലേശ്വരം സ്വദേശിനി സംഗീത വിജയനെ ദേശീയ സേവാഭാരതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്തു.
എറണാകുളം എളമക്കര ഭാസ്കരീയത്തിൽ ചേർന്ന സംസ്ഥാന വാർഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവിൽ സേവാഭാരതി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമാണ്.

No comments