നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബ് കുടുംബസംഗമം നടത്തി.
നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബ് കുടുംബസംഗമം നടത്തി.
ചീമേനിയിലുള്ള ട്രീ ഹൂഡ് റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് ബാബു കരിങ്ങാട്ട് അധ്യക്ഷനായി. കുഞ്ഞിക്കണ്ണൻ. വി. എംജെ എഫ് കുമാരൻ. പി. വി, ബിന്ദു രഘുനാഥ്. എംജെ എഫ്, രമേഷ് കുമാർ, രഘുനാഥ് നമ്പ്യാർ. എംജെ എഫ്, ഗോവിന്ദൻ കീലത്ത്, സുനിൽ കുമാർ കൊട്ര എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ. കെ. പി സ്വാഗതവും, ദിനേഷ് കുമാർ എംജെ എഫ് നന്ദിയും പറഞ്ഞു.
No comments