Breaking News

സഹകരണ ജീവനക്കാർക്കുള്ള ജില്ലാതല വനിതാ വടംവലി: കെസിഇയു നീലേശ്വരം തേജസ്വിനി യൂണിറ്റിന് ഒന്നാം സ്ഥാനം

കാസർകോട് പബ്ലിക് സർവന്റ്സ് യൂണിറ്റ് സഹകരണ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല വടംവലി മത്സരത്തിൽ വനിതാ വിഭാഗത്തിൽ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നീലേശ്വരം തേജസ്വിനി യൂണിറ്റിന് ഒന്നാം സ്ഥാനം.
കെ.അമ്പിളി, വി.സി.ജിഷ, പി. ലസിത, എ. ഷീബ, പി.സീന, ഉമ, ഗ്രീഷ്മ, പി.ബീന എന്നിവരായിരുന്നു ടീം അംഗങ്ങൾ.

No comments