മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല നാടകോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു.
മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. സി പി എം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ അധ്യക്ഷനായി.മടത്തിനാട്ട് രാജൻ, സുനിൽ പട്ടേന, ബാലൻ മാണിയാട്ട്, എ. വി. രാജൻ, കെ. രാജൻ, കെ. പ്രമീള എന്നിവർ സംസാരിച്ചു. വിനോദ്കുമാർ. എം സ്വാഗതവും സതീഷ്ചന്ദ്രൻ. സി നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ:
രക്ഷാധികാരികൾ: എസ്. പ്രീത, എം. രാജൻ,
മടത്തിനാട്ട് രാജൻ,കെ. നാരായണൻ, പി. വിജയൻ, കെ. എം. ഷാജി
ചെയർമാൻ: എ. വി. ബാലകൃഷ്ണൻ
വൈസ് ചെയർമാൻമാർ: കെ. രാജൻ,
വി. വി. വിജയൻ,
ജനറൽ കൺവീനർ:
വിനോദ്കുമാർ. എം
ജോ. കൺവീനർമാർ: എ. വി. രാജൻ,
വി. വി. മാധവൻ
ട്രഷറർ: സതീഷ്ചന്ദ്രൻ. സി
പ്രോഗ്രാം കമ്മിറ്റി
കൺവീനർ :- എ. വി. രാജൻ
ചെയർമാൻ :- എ. വി. പ്രശാന്തൻ
*പ്രചരണം കമ്മിറ്റി*
കൺവീനർ:- വിവേക്. എം
ചെയർമാൻ:- നിധീഷ്. കെ. പി
*സ്റ്റേജ്& ലൈറ്റ് സൗണ്ട് കമ്മിറ്റി*
കൺവീനർ:- സജീവൻ. വി. വി
ചെയർമാൻ:-കെ. രാജൻ
*സംസ്കാരികം കമ്മിറ്റി*
കൺവീനർ:- സതീഷ്ചന്ദ്രൻ. സി
No comments