സൂര്യ മേഘനക്ക് അഗ്രികൾച്ചർ അസിസ്റ്റൻ്റ് പരീക്ഷയിൽ ഏഴാം റാങ്ക്
കേരളാ പി.എസ്.സി നടത്തിയ അഗ്രികൾച്ചർ അസിസ്റ്റൻ്റ് പരീഷയിൽ നീലേശ്വരം സ്വദേശിനിക്ക് ഏഴാം റാങ്ക് പട്ടേനയിലെ മുൻ സി.ആർ പി.എഫ് ഹവിൽദാർ, കേരളാ ബാങ്ക് ജീവനക്കാരനുമായ ഹരിദാസ് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനി ദമ്പതികളുടെ മകൾ സുര്യ മേഘനക്കാണ് ഏഴാം റാങ്ക് ലഭിച്ചത് നീലേശ്വരം കൃഷി ഓഫിസർ കൃഷ്ണ വേദിക സഹോദരിയാണ്.
No comments