Breaking News

സിപിഐ നേതാക്കളുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ബങ്കളത്ത് എത്തി.

സിപിഐ നേതാക്കളുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ബങ്കളത്ത് എത്തി.
പ്രമുഖ സിപിഐ നേതാവ് ബങ്കളം കുഞ്ഞിക്കൃഷ്ണൻ, നീലേശ്വരം നഗരസഭ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും ആയ പി.ഭാർഗവി എന്നിവരുടെ മാതാവ് പെരിയടത്ത് ദേവകി അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കാനാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി എത്തിയത്.

No comments