Breaking News

കെഎസ്‌ കെ ടി യു നീലേശ്വരം വെസ്റ്റ് വില്ലേജ് കമ്മിറ്റി ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു.

കെഎസ്‌ കെ ടി യു നീലേശ്വരം വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു.
ക്ഷേമ പെൻഷൻ കൈ കൂലിയല്ല
ലൈഫ് വ്യാമോഹമല്ല, അഭിമാനമാണ് യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യത്തിൽനടന്ന സദസ് കെഎസ്‌ കെ ടി യു ജില്ലാ ട്രഷറർ പള്ളികൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കെഎസ്‌യു വില്ലേജ് പ്രസിഡണ്ട് കെ പ്രീത അധ്യക്ഷത വഹിച്ചു
കെ എം രാജൻ കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗം പി.വി സതീശൻ സിപിഐഎം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.വി ഗൗരി,
വനിത സബ് കമ്മിറ്റി കൺവീനർ
 എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെഎസ് കെ.ടി യു.വില്ലേജ് സെക്രട്ടറി സുനിൽ അമ്പാടി സ്വാഗതവും വില്ലേജ് ജോയിൻ സെക്രട്ടറി എം. ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

No comments