Breaking News

തപസ്യ കലാസാഹിത്യ വേദി ജില്ലാ പഠന ശിബിരം നാളെ

തപസ്യ കലാസാഹിത്യ വേദി ജില്ലാ പഠന ശിബിരം നാളെ മാവുങ്കാൽ പ്രഗതി വിദ്യാകേന്ദ്രത്തിൽ ചേരും.
ഉച്ചയ്ക്ക് 2.30 മുതലാണ് പരിപാടി. 2.30 ന് രജിസ്ടേഷൻ. മൂന്ന് മണിക്ക് ഉദ്ഘാടന സഭയിൽ തപസ്യ സംസ്ഥാ വർക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. 4.15 ന് നടക്കുന്ന സംഘടനാ ചർച്ച തപസ്യ സംസ്ഥാന കമ്മിറ്റി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ എം.ശ്രീഹർഷൻ മാസ്റ്റർ നയിക്കും. വൈകുന്നേരം 5.30 ന് സമാപന സഭ.

No comments