ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താത്കാലിക നിയമനം നടത്തുന്നു
ക്ലിനിക്കൽ സൈക്കോളജിസ്റ് താത്കാലിക നിയമനം
ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു . യോഗ്യത- പ്രസ്തുത വിഷയത്തിൽ എം ഫിൽ / ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി ഡി സി വി ,ആർ സി ഐ രെജിസ്ട്രേഷൻ .
No comments