നീലേശ്വരം ലയൺസ് ക്ലബ്ബ് അന്തർദേശീയ സാക്ഷരതാ ദിനം ആചരിച്ചു.
നീലേശ്വരം ലയൺസ് ക്ലബ്ബ് അന്തർദേശീയ സാക്ഷരതാ ദിനം ആചരിച്ചു
നീലേശ്വരത്തെ ജനകീയ ഡോക്ടർ കെ സി കെ രാജ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി സുകുമാരൻ അധ്യക്ഷത വഹിച്ചു. പി സി സുരേന്ദ്രൻ നായർ സാക്ഷരതാ സന്ദേശം നൽകി. ഡോ ;യു ശശി മേനോൻ, പി ഭാർഗവൻ, പയനി വേണുഗോപാലൻ നായർ, അഡ്വ: അബ്ദുൽ കരീം ഉഷ എസ് മേനോൻ, ശാന്ത ഭാർഗവൻ എം വിനോദ് കുമാർ, ക്യാപ്റ്റൻ ഈ കുഞ്ഞിരാമൻ നായർ, വിനോദ് കുമാർ കോറോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി കുമാരൻ സ്വാഗതവും ട്രഷറർ അഡ്വ പി ഗംഗാധരൻ നായർ നന്ദിയും പറഞ്ഞു. നീലേശ്വരത്തെ ജനകീയ ഡോക്ടർ കെ സി കെ രാജ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി സുകുമാരൻ അധ്യക്ഷത വഹിച്ചു. പി സി സുരേന്ദ്രൻ നായർ സാക്ഷരതാ സന്ദേശം നൽകി. ഡോ ;യു ശശി മേനോൻ, പി ഭാർഗവൻ, പയനി വേണുഗോപാലൻ നായർ, അഡ്വ: അബ്ദുൽ കരീം ഉഷ എസ് മേനോൻ, ശാന്ത ഭാർഗവൻ എം വിനോദ് കുമാർ, ക്യാപ്റ്റൻ ഈ കുഞ്ഞിരാമൻ നായർ, വിനോദ് കുമാർ കോറോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി കുമാരൻ സ്വാഗതവും ട്രഷറർ അഡ്വ പി ഗംഗാധരൻ നായർ നന്ദിയും പറഞ്ഞു.
No comments