Breaking News

റിയലോണം പൊന്നോണം ഷോപ്പ് ആൻഡ് വിൻ ലക്കിഡ്രോ നറുക്കെടുത്തു.

ഓണത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാർക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആൻഡ് വിൻ ലക്കിഡ്രോ നറുക്കെടുത്തു.
ഡോ.പി.കെ.ജയശ്രീ നറുക്കെടുപ്പ് നിർവഹിച്ചു. ഒന്നാംസമ്മാനമായ എ.സി. ലഭിച്ചത് ബബിതയ്ക്കാണ്. (കൂപ്പൺ നമ്പർ- 151204). രണ്ടാം സമ്മാനമായ വാഷിങ് മെഷീന് കെ.എ.സെബാസ്റ്റ്യൻ (കൂപ്പൺ നമ്പർ- 156868) അർഹനായി. മൂന്നാംസമ്മാനമായ ടെലിവിഷൻ സിദ്ധാർത്ഥിന് ലഭിച്ചു (കൂപ്പൺ നമ്പർ- 01390). തുടർന്നുള്ള സമ്മാനങ്ങൾ ഇങ്ങനെയാണ്: നാലാം സമ്മാനം (മൈക്രോവേവ് ഓവൻ): പി.കെ.ചന്ദ്രശേഖരൻ (കൂപ്പൺ- 02151), അഞ്ചാം സമ്മാനം (ഗോൾഡ് കോയിൻ)- ശ്രീലക്ഷ്മി (കൂപ്പൺ- 01287), ആറാം സമ്മാനം (ഗോൾഡ് കോയിൻ): മുനീറ (00216), ഏഴാം സമ്മാനം (ഗ്യാസ് സ്റ്റൗ): വൈഗ (151120), : , എട്ടാം സമ്മാനം (ട്രോളി ബാഗ്): പി.വിജയൻ (കൂപ്പൺ-151667). ഡോ.പി.കെ.ജയശ്രീ ഐഎഎസ് വിജയികളെ പ്രഖ്യാപിച്ചു. റിയൽ മാനേജിങ് ഡയറക്ടർ സി.പി.ഫൈസൽ സംസാരിച്ചു. പിആർഒ മൂത്തൽ നാരായണൻ സമ്മാനപദ്ധതി വിശദീകരിച്ചു. അടുത്ത ദിവസം ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

No comments