വെള്ളരിക്കുണ്ട് താലൂക്ക് ഡവലപ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി കോൺഗ്രസ് സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് താലുക്ക് ഡവലപ്മെൻ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് കെ. 547 ൻ്റെ 2025-30 വർഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എം.എം സെബാസ്റ്റ്യൻ, സി.വി. ഭാവനൻ, ജയിംസ് പന്തമാക്കൽ, ജിജി പി.ജെ, ജോസഫ് ചെറിയാൻ, ജോസഫ് പി.ടി, തോമസ് ജോസഫ്, മാത്യു കെ.വി,ജെസിടോം , ലിസി അഗസ്റ്റ്യൻ, മംഗള എം, വിൻസെൻ്റ് ജോൺ സാലു എൻ.കെ, രവി. കെ കെ, ഷിജിത്ത് തോമസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്, ഇവരിൽ എം.എം. സെബാസ്റ്റ്യനെ പ്രസിഡണ്ടായും, സി.വി. ഭാവനൻ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു പ്രിസൈഡിംഗ് ഓഫീസറായ സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ വിപിൻ . സി തിരഞ്ഞടുപ്പിന് നേതൃത്ത്വം നല്കി
No comments