വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി.
സമിതി ജില്ലാ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. എം.രാജൻ അധ്യക്ഷത വഹിച്ചു. പി.ദാമോദരൻ, ടി.ജനാർദനൻ, കെ.മോഹനൻ, വി.വി.കരുണാകരൻ, രവി ആറ്റിപ്പിൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി.വി. ഉദയൻ പാലായി സ്വാഗതം പറഞ്ഞു.
No comments