നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.യു. മനോരമ അന്തരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.യു. മനോരമ അന്തരിച്ചു. മീത്തലെ വീട്ടിൽ സരോജിനി അമ്മയുടെ മകളും ദേശാഭിമാനി ദിനപത്രം ഏജ ഏജന്റ് കെ.സുധാകരന്റെ ഭാര്യയുമാണ്. കണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: രേഷ്മ (ഫാർമസിസ്റ്റ്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), കരൺചന്ദ് (ശ്രീദേവി സർവീസ് സ്റ്റേഷൻ, നീലേശ്വരം). മരുമകൻ: ശ്രീജിത്ത്.
No comments