Breaking News

കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു

നീലേശ്വരം കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം - നൂറുൽ ഇസ്ലാം മദ്രസ സംഘടിപ്പിച്ച നബിദിന സമ്മേളനം ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് അഹമ്മദ്‌ സയീദ് ഫാളിലി ഉൽഘാടനം ചെയ്‌തു. നബിദിനാഘോഷ സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ജമാഅത്ത് പ്രസിഡന്റ് കെ പി കമാൽ ഹാജി, നഗരസഭ കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, അൻവർ സാദിഖ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എൻ പി സൈനുദ്ദീൻ, കെ പി മൊയ്‌ദു ഹാജി, എൻ പി മുഹമ്മദ്‌ കുഞ്ഞി ഹാജി, മുഗൾ അബ്ദുള്ള, ഇസ്മായിൽ പി, എൻ പി ഹമീദ് മാസ്റ്റർ, കുഞ്ഞൂട്ടി ഹാജി, ഖാലിദ് കോയാമ്പുറം, സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളായ ടി പി ഇസ്മായിൽ, എൻ പി റഹീം, മുസ്തഫ പുതിയാളം, കെ പി റഷീദ്, ഇ കെ അബ്ദുൾ മജീദ്, മുക്താർ പി, കെ പി ഷാഹി, റിയാസ് ഇ കെ, ഹൈദർ ആനച്ചാൽ ഇസ്ലാഹുൽ ഇസ്ലാം സംഘം കുവൈറ്റ് കമ്മിറ്റി പ്രതിനിഥി എ മുനീർ, സദർ മുഅല്ലിം മജീദ് നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനവർ എൽ ബി റഷീദ് സ്വാഗതവും ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ ഇ കെ ഖാലിദ് ഹാജി നന്ദിയും പറഞ്ഞു.

No comments