പുതുക്കൈ ജി യു പി എസിൽ പിടിഎ ജനറൽബോഡി നടന്നു.
പുതുക്കൈ ജി യു പി എസിൽ പിടിഎ ജനറൽബോഡി നടന്നു. പ്രധാനാധ്യാപക സുജ മേഴ്സി ജോസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് സേതുമാധവൻ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ അജയരാജ്, എം പി ടി എ പ്രസിഡണ്ട് സജിത, വിഷ്ണു മാസ്റ്റർ, സുധ ടീച്ചർ, നിമ്മ്യ ടീച്ചർ, വീണ ടീച്ചർ എന്നിവർ സംസാരിച്ചു. 2025 26 വർഷത്തേക്കുള്ള പിടിഎ പ്രസിഡണ്ടായി കെ വി സേതുമാധവനെയും എസ്.എം.സി ചെയർമാനായി അജയരാജ് കെ എസ്
No comments