Breaking News

കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.


നീലേശ്വരം ബങ്കളം കൂട്ടപ്പുന്ന അക്ഷയ ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല കാരംസ്(ഡബിൾ )ടൂർണമെന്റ് സംഘടിപ്പിച്ചു. ഒന്നാ സമ്മാനം രജ്ഞിത്ത് _ഷാജി ടീം മാവിലാകടപ്പുറം!, രണ്ടാം സമ്മാനം അജയൻ ഉനൈസ് ടീംകുളത്തൂർ, മുന്നാം സമ്മാനം ഷൈജു അനൂപ് ടീം പരപ്പ എന്നിവർ വിജയികളായി. വിജയികൾക്ക് യഥാക്രമം 5000,3000,2000എന്നിങ്ങനെ കാഷ് പ്രൈസ് നൽകി. വിജയികൾക്ക് ചെയർമാൻ എം. വി. രാജൻ, കൺവീനർ വിനോദ് വി. വി. എന്നിവർ സമ്മാനങ്ങൾ നൽകി.

No comments