Breaking News

മരക്കാപ്പ് കടപ്പുറത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

മരക്കാപ്പ് കടപ്പുറത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മരക്കാപ്പ് കടപ്പുറത്ത് മന്ത്ര റിസോർട്ടിന് സമീപത്തെ കടലിൽ ഒഴുകുന്ന നിലയിൽ മൃതദേഹം പരിസരവാസികൾ കണ്ടത്. മൽസ്യ തൊഴിലാളികൾ കടലിൽ ഇറങ്ങി മൃതദേഹം കരയിലെത്തിച്ചു. വിവര മറിഞ്ഞ് തീരദേശ പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

No comments