Breaking News

സി പി എം നിലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു.

സി പി ഐ (എം) നിലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേത്രുത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു
നിലേശ്വരം ഇ എം എസ്സ് മന്ദിരത്തിൽ നടന്ന പരിപാടി സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം
സ: സാബു എബ്രഹാം ഉൽഘാടനം ചെയ്തു
കെ രഘു അദ്ധ്യക്ഷനായി
പാർട്ടി എ സി അംഗം കരുവക്കാൽ ദാമോധരൻ , ഒ.വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ.വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments