Breaking News

നീലേശ്വരം ചതുരക്കിണർ ഏഴാം തോടിലെ കൈപ്രത്ത് നടുവിലെ വീട്ടിൽ ശ്രീധരൻ നായർ (70) അന്തരിച്ചു.

നീലേശ്വരം ചതുരക്കിണർ ഏഴാം തോടിലെ കൈപ്രത്ത് നടുവിലെ വീട്ടിൽ ശ്രീധരൻ നായർ (70) അന്തരിച്ചു.പരേതരായ വയലപ്ര ബാലകൃഷ്ണൻ നമ്പ്യാരുടെയും കൈപ്രത്ത് നടുവിൽ വീട്ടിൽ മാധവിയുടെയും മകനാണ്. ഭാര്യ: കൊഴുന്തിൽ വീട്ടിൽ മാധവി. മക്കൾ: ശ്രീരേഖ, ശ്രീരാജ്. സഹോദരി: കൈപ്രത്ത് വീട്ടിൽ സരോജിനി.

No comments