Breaking News

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ മുൻ പ്രവാസികളെയും ഉൾപ്പെടുത്തുക: റഫീഖ് കോട്ടപ്പുറം

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ നാട്ടിലുള്ള മുൻപ്രവാസികളെയും ഉൾപ്പെടുത്തണമെന്നും വർഷങ്ങൾ പ്രവാസിയായി ജീവിച്ചും 60 വയസിന് ശേഷമുള്ള പ്രവാസി പെൻഷനിലും ഉൾപ്പെടുത്താൻ സാധിക്കാത്ത ആയിരക്കണക്കിന് മുൻ പ്രവാസികൾ വളരെയേറെ കഷ്ടപ്പെടുകയാണ് അതുകൊണ്ട് തന്നെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ പ്രാബല്യത്തിൽ വരുമ്പോൾ മുൻ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് മുൻ പ്രവാസിയും നിലേശ്വരം നഗരസഭ കൗൺസിലറുമായ റഫീഖ് കോട്ടപ്പുറം മുഖ്യമന്ത്രിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു

No comments