എൻ.ആർ. ഡി. സി. നീലേശ്വരം റെയിൽവെ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാർക്കും ഓണക്കോടി നൽകി.
നീലേശ്വരം റെയിൽവെ ഡവലപ്പ്മെൻ്റ് കളക്ടീവ് ( എൻ.ആർ. ഡി. സി.) യുടെ ആഭിമുഖ്യത്തിൽ നീലേശ്വരം റെയിൽവെ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ് ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കും ഓണക്കോടി നൽകി. എൻ.ആർ. ഡി.സി. രക്ഷാധികാരി ഡോ. വി. സുരേശൻ, ഭാരവാഹികളായ പി.യു. ചന്ദ്രശേഖരൻ, സി.എം. സുരേഷ് കുമാർ , എം. ബാലകൃഷ്ണൻ, ദിനേശ് കുമാർ കെ, മനോജ്, സതീശൻ എന്നിവർ സംബന്ധിച്ചു.
No comments