Breaking News

കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷൻ ഓണക്കിറ്റ് വിതരണവും ഗൃഹ സന്ദർശനം നടത്തി

കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണവും ഗൃഹ സന്ദർശനം നടത്തി പ്രസിഡണ്ട് കോറോത്ത് രവീന്ദ്രൻ നായർ ചടങ്ങിൽ അധ്യക്ഷനായി സെക്രട്ടറി ബാബു എൻ.പ്രഭു. എം രാജഗോപാലൻനായർ.എ. പ്രകാശൻ. ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ആറിന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ കെ.കെ.ഡി.സി. ഗ്രൗണ്ടിൽ വച്ച് നടക്കും ഓണാഘോഷ പരിപാടി.കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിക്കും. തുടർന്ന് കലാപരിപാടികൾ ഉണ്ടായിരിക്കും

No comments