Breaking News

നിലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ വാർഡിൽ ക്ലോറിനേഷൻ നടത്തി

നിലേശ്വരം നഗരസഭയിലെ വാർഡ് 2 പടിഞ്ഞാറ്റംകൊഴുവലിൽ ക്ലോറിനേഷൻ നടത്തി. നിലേശ്വരം നഗരസഭ, 
താലൂക്ക് ആശുപത്രി,
നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അമീബിക്ക് മസ്തിഷ്ക ജ്വര , എലിപ്പനി
പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ക്ലോറിനേഷന്റെ വാർഡ് തല ഉദ്ഘാടനം കൗൺസിലർ ബിന്ദു പി 
നിർവഹിച്ചു.

No comments