Breaking News

കാസർകോട് പ്രസ്‌ക്ലബ് ഓഫീസ് സെക്രട്ടറി പി.ഗിരീഷ് കുമാറിന്റെ പിതാവ് ഗുരുവനം ചാമക്കൊച്ചിയിലെ മഴുക്കട കുഞ്ഞിരാമ പൊതുവാൾ (90) അന്തരിച്ചു

കാഞ്ഞങ്ങാട് ഗുരുവനം ചാമക്കൊച്ചിയിലെ മഴുക്കട കുഞ്ഞിരാമ പൊതുവാൾ (90) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: പി. ഗൗരി (അങ്കണവാടി അധ്യാപിക), പി.ഗിരീഷ് കുമാർ (ഓഫീസ് സെക്രട്ടറി, പ്രസ്‌ക്ലബ് കാസർകോട്), പി.ലീല. മരുമക്കൾ: എം.പി.ബാലൻ, എം.ഉണ്ണിക്കൃഷ്ണൻ, ഇ.സ്‌നേഹദീപ (അധ്യാപിക, നീലേശ്വരം രാജാസ് എച്ച്എസ്എസ്). സഹോദരങ്ങൾ: മഴുക്കട നാരായണ പൊതുവാൾ, പരേതനായ മഴുക്കട കണ്ണപ്പൊതുവാൾ.

No comments