നീലേശ്വരം പുതുക്കൈയിലെ കെ.നാരായണൻ (78) അന്തരിച്ചു. ഭാര്യ: കെ. തമ്പായി. മക്കൾ: രാജേഷ്, രജനി. മരുമകൾ: ശ്രീജ ബങ്കളം. സഹോദരങ്ങൾ: തമ്പായി, ദേവകി, കാർത്യായനി, കുഞ്ഞമ്പു, പരേതനായ കുഞ്ഞിക്കണ്ണൻ.
No comments