പൊടോത്തുരുത്തിയിലെ തോട്ടുകര കാര്യമ്പു (85) അന്തരിച്ചു.
പൊടോത്തുരുത്തിയിലെ തോട്ടുകര കാര്യമ്പു (85) അന്തരിച്ചു. ഭാര്യ: മുന്തിക്കോട്ട് ജാനകി മക്കൾ: ബാബു ടി, ഗീത, രാജൻ, ബിജു, ബിന്ദു മരുമക്കൾ: രമ (പൊടോത്തുരുത്തി), രാജൻ ( എരിഞ്ഞിക്കീൽ), ലളിത (ഒഴിഞ്ഞവളപ്പ് ), പ്രിയ ( ചാത്തമത്ത് ). സഹോദരങ്ങൾ: അമ്പു, കുഞ്ഞിക്കണ്ണൻ പരേതരായ കൊറുമ്പി ചെമ്പേൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, മൊട്ടി, കാർത്യയനി
No comments