Breaking News

നീലേശ്വരം പടിഞ്ഞാറ്റകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിലെ സ്ഥാനീകൻ പടന്നക്കാട് കണിച്ചിറയിലെ കണ്ണൻ വെളിച്ചപ്പാടൻ (82) അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിലെ സ്ഥാനീ കൻ പടന്നക്കാട് കണിച്ചിറയിലെ കണ്ണൻ വെളിച്ചപ്പാടൻ (82) അന്തരിച്ചു.പടന്നക്കാട് കാർഷിക കോളേജിന് കീഴിലെ ഫാം തൊഴിലാളിയായിരുന്നു. ഭാര്യ: ജാനകി. മക്കൾ: അംബിക, പുഷ്പലത, ബവിത. മരുമക്കൾ: ശിവകുമാർ (പാലക്കാട്), ബാബു (കിഴക്കുംകര), പരേതനായ ബാലൻ (ചാളക്കടവ്).

No comments