നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ കമലാക്ഷി (76) അന്തരിച്ചു.
നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ കമലാക്ഷി (76) അന്തരിച്ചു. സിപിഐ(എം) മുൻ കാറളം ബ്രാഞ്ച് അംഗവും 1970 കളിൽ മഹിളാ സമാജം സെക്രട്ടറിയായി പൊതുരംഗത്ത് വന്നയാളും, അക്കാലത്ത് നാടകങ്ങളിലും സാംസ്ക്കാരിക രംഗത്തും സജീവമായിരുന്നവരുമാണ്. ചെരക്കര രാഘവൻ നായരുടേയും, കൊഴുമ്മൽ ശാരദമ്മയുടേയും മകളാണ്. ഭർത്താവ്: പരേതനായ സി കുഞ്ഞിരാമൻ നായർ. മക്കൾ: രഘുനാഥൻ, മധുസൂദനൻ,നിധീഷ്, പരേതനായ പവിത്രൻ. മരുമക്കൾ: പ്രീത രാവണീശ്വരം, വിജി ബങ്കളം. സഹോദരങ്ങൾ: വിജയൻ മേക്കാറളം, രവീന്ദ്രൻ കുറ്റിക്കോൽ, പത്മിനി ആലക്കോട്, സതീദേവി ബാംഗ്ലൂർ,പരേതരായ മനോഹരൻ,പ്രസന്ന.
No comments