Breaking News

പടന്നക്കാട് ഐങ്ങോത്തെ റിട്ട. ജില്ലാ ട്രഷറി ഓഫീസർ ടി.എൻ. ഗോപിനാഥൻ നായർ (73) അന്തരിച്ചു.

പടന്നക്കാട് ഐങ്ങോത്തെ റിട്ട. ജില്ലാ ട്രഷറി ഓഫീസർ ടി.എൻ. ഗോപിനാഥൻ നായർ (73) അന്തരിച്ചു. ഭാര്യ: കുമാരി വി കെ (റിട്ട. പ്രധാന അധ്യാപിക) മക്കൾ: മൗസമി, നവമി (ഇരുവരും ബാംഗ്ലൂർ )മരുമക്കൾ: ശ്രീജീവ് (ഖത്തർ ) രമേശ് (ബാംഗ്ലൂർ ).

No comments