64 മത് ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിനുള്ള ലോഗോ ക്ഷണിക്കുന്നു.
2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ തീയ്യതികളിൽ കോടോത്ത് ഡോ: അംബേദ്കർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന 64 മത് ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിനുള്ള ലോഗോ ക്ഷണിക്കുന്നു.
എഡിറ്റ് ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ള ഫോർമാറ്റിൽ പെൻഡ്രൈവും കൂടെ A4 പേപ്പറിൽ ലോഗോയുടെ കളർ പ്രിന്റുമാണ് അയക്കേണ്ടത്. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത്
‘ ലോഗോ, ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവം
Dr.അംബേദ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ കോടോത്ത്, 671531
എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ലോഗോ അയക്കേണ്ട അവസാന തിയ്യതി 2025 സെപ്തംബർ 17
Email: 12058kodoth@gmail.com
No comments