Breaking News

ബിജെപി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റിയുടെ ടി.വി.കേളപ്പൻ അനുസ്മരണവും ശിൽപശാലയും സെപ്റ്റംബർ 28 ന്

 ബിജെപി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റിയുടെ ടി.വി.കേളപ്പൻ അനുസ്മരണവും ശിൽപശാലയും സെപ്റ്റംബർ 28 ന് ഞായറാഴ്ച നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടക്കും.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന സെൽ കോ- ഓർഡിനേറ്റർ അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യും.

No comments