Breaking News

നീലേശ്വരം ലയൺസ് ക്ലബ്ബ് അയ്യങ്കാളി ജയന്തി ആഘോഷിച്ചു

നീലേശ്വരം ലയൺസ് ക്ലബ്ബ് അയ്യങ്കാളി ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിനോദ് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി സുകുമാരൻ അധ്യക്ഷത വഹിച്ചു. എ വിനോദ് കുമാർ എം ജെ എഫ് അയ്യങ്കാളി അനുസ്മരണം നടത്തി, പൈനി വേണുഗോപാലൻ നായർ,പി ഭാർഗവൻ, രാജീവൻ പള്ളിപ്പുറം ,ക്യാപ്റ്റൻ ഈ കുഞ്ഞിരാമൻ നായർ, ശാന്ത ഭാർഗവൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കുമാരൻ എ വി സ്വാഗതവും അഡ്വ.പി ഗംഗാധരൻ നന്ദിയും പറഞ്ഞു

No comments