ജില്ലാ സർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണം സംഘടിപ്പിച്ചു.
ജില്ലാ സർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ടി. എം സുരേന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. കെ. ആർ കുഞ്ഞിരാമൻ്റെ അദ്ധ്യക്ഷത വഹിച്ചു. പി യു കെ നായർ, എം പി ശ്രീധരൻ നമ്പ്യാർ , ടി.വി രാജീവൻ, സുകുമാരൻ, ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. വിജയൻ ഹരിപുരം സ്വാഗതവും ഹമീദ് ബദിയടുക്ക നന്ദിയും പറഞ്ഞു.
No comments