നീലേശ്വരം പാലായിലെ പ്രകാശൻ സി.വി (60) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമൻ കൊടക്കാരൻ ( കണ്ണൻ കുന്ന് ഭഗവതി ക്ഷേത്രം കിനാനൂർ )അമ്മ വടക്കേരത്ത് കല്യാണിഭാര്യ അനിത ബേളൂർമക്കൾ ലയേഷ്, ലയന (നേഴ്സ് മൻസൂർ ആശുപത്രി, കാഞ്ഞങ്ങാട്) സഹോദരി കാഞ്ചന ബേളൂർ
No comments